കൊടുവള്ളി: പറമ്പത്ത് കാവ് സഹകരണ മുക്ക് കുയ്യോടിയിൽ കോയക്കുട്ടി (86) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അബദുല്ലത്തീഫ്, റംല, ജാഫർ, ഗഫൂർ, അയൂബ്, അഷ്റഫ്, ആയിഷ ബീവി, ഷംസുദ്ദീൻ. മരുമക്കൾ: ഫാബിദ, സുഹറ, അന്നത്ത്, ഹാഫിറ, ഷബ്ന, നസീറ, നസീർ കൊടുവള്ളി, നാസർ മുറംപാത്തി. സഹോദരങ്ങൾ: ഖാദർ, ഫാത്തിമ, സൈനബ, ഖദീജ, പരേതരായ അമ്മോട്ടി, മൂസ, അബൂബക്കർ.