കൊടുവള്ളി: മുത്തമ്പലം തിയ്യക്കുന്നുമ്മൽ നാരായണി (75) നിര്യാതയായി. ഭർത്താവ്: രാമൂട്ടി. മക്കൾ: വിനോദ് (ഹോട്ടൽ വെസ്റ്റ് വേ), മനോജ്. മരുമക്കൾ: ബീന, ശ്യാമ.