വടകര: റിട്ട പി.ഡബ്ല്യു.ഡി എൻജിനീയർ പുതുപ്പണം കോട്ടത്താഴ കുഞ്ഞിക്കണ്ണൻ (81) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: സജിത്ത് (എൻജിനീയർ), സജിന, സജീഷ്. മരുമക്കൾ: സൂരജ് (ബിസിനസ്, കോഴിക്കോട്), ഷിസി, രമ്യ.