എളേറ്റിൽ: ആവിലോറ കരിമ്പാരകുണ്ടത്തിൽ ആയിഷക്കുട്ടി ഹജ്ജുമ്മ (74) നിര്യാതയായി. ഭർത്താവ്: കുഞ്ഞാമുട്ടി ഹാജി. മക്കൾ: അബ്ദുസ്സലീഹ്, അതീഖ്, കരീം, റാബിയ, റസിയ, സജ്ന.