ബാലുശ്ശേരി: കോട്ട ക്ഷേത്രത്തിനു സമീപം പുത്തലത്ത് ചോയി (76) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: അനൂപ്, അജിത്ത്. സഹോദരങ്ങൾ: ചന്തുക്കുട്ടി, മാധവി, സരോജിനി, കല്യാണി, നാരായണി, പരേതരായ മാളു, ജാനു. സഞ്ചയനം ശനിയാഴ്ച