താമരശ്ശേരി: കുടുക്കിലുമ്മാരം ചെട്ട്യാൻക്കണ്ടി അബൂബക്കർ (85) നിര്യാതനായി. ഭാര്യ: ഇയ്യാച്ച കുട്ടി. മക്കൾ: മുഹമ്മദ് മുസ്ലിയാർ, മൊയ്തീൻ കുട്ടി, ആമിന. മരുമക്കൾ: അസൈൻ, ശക്കീല, ലൈല.