അന്നശ്ശേരി:പുത്തലത്ത് റസാഖ് (63) നിര്യാതയായി. ഭാര്യ: നസീമ. മക്കൾ: റാബിയ, സിറാജ്. മരുമക്കൾ: ഇബ്നു ഷെരീഫ് മംഗലശ്ശേരി (മക്കരപ്പറമ്പ്), ഷെമീന (ചെറുകുളം)