ചേളന്നൂർ: തമ്പിലാളി മീത്തൽ പരേതനായ പറയമ്പിരയുടെ ഭാര്യ തെയ്യത്തിര (93) നിര്യാതയായി. മക്കൾ: ബാലൻ, ഭാസ്കരൻ, ലളിത, വസന്ത. മരുമക്കൾ: ദേവി, മീനാക്ഷി, ദാമോദരൻ, ബാലകൃഷ്ണൻ. സഞ്ചയനം ശനിയാഴ്ച.