വടകര: അഴിയൂർ കുന്നുമ്മൽ കമലദേവി (90) നിര്യാതയായി. ഭർത്താവ്: പരേതനായ പി. പി ഗോപാലൻ (റിട്ട. റെയിൽവേ ഫ്യൂവൽ വെരിഫിക്കേഷൻ ഇൻസ്പെക്ടർ). മക്കൾ: ശശിധരൻ, രാധാകൃഷ്ണൻ, ധനലക്ഷ്മി, പ്രേംകുമാർ, കനകലത. അനിൽകുമാർ, പരേതനായ രാജഗോപാൽ. മരുമക്കൾ: കാർത്യായനി, ശ്യാമള, രമ, കരുണാകരൻ, റീന, ദിലീപ