പയ്യോളി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ജീവനക്കാരനും, സി.പി.ഐ മേലടി ബ്രാഞ്ച് മുൻ സെക്രട്ടറിയുമായ കിഴൂർ ലെനി നിവാസിൽ പി.എം. കുമാരൻ (65) നിര്യാതനായി. ഭാര്യ: കൗസു. മക്കൾ: ലെനിന, ലെനിഷ. മരുമക്കൾ: അഭിലാഷ് (പേരാമ്പ്ര), വിജീഷ് (പേരാമ്പ്ര). സഹോദരങ്ങൾ : ഗോപാലൻ, നാരായണി, ദേവി, ശങ്കരൻ, പരേതയായ ജാനു.