പയ്യോളി: പള്ളിക്കര കുനിയിൽ താഴകുനി ചെറിയാക്കൻ (75) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ദിനേശൻ (കരസേന), ദീപേഷ്, സജിന. മരുമക്കൾ: പ്രതീശൻ (നന്തി), സിനി. സഹോദരങ്ങൾ: ചീരു, നാരായണൻ, ശാന്ത, ബാലകൃഷ്ണൻ, പരേതനായ കുഞ്ഞിരാമൻ