പയ്യോളി: ചെത്തിൽ കിഴക്കെ താരേമ്മൽ ‘മുംബയ്’ ചന്ദ്രിക (65) നിര്യാതയായി. സഹോദരങ്ങൾ: ശ്രീദേവി (മുക്കാളി ), വനജ, രുക്മിണി (കുന്നംകുളം), രാധാകൃഷ്ണൻ, ഗോപി, പവിത്രൻ. സഞ്ചയനം വെള്ളിയാഴ്ച.