വടകര: താഴെ അങ്ങാടി കക്കാട്ട് പുതിയോട്ടിൽ ചെറിയ വയലിൽ അബൂബക്കർ (85) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: അസ്മ, ഫൗസിയ, ശുഹൈബ, അൻവർ (കുവൈത്ത്), അശ്ക്കർ നീലേശ്വരം, പരേതയായ ഷരീഫ. മരുമക്കൾ: ഹാരിസ്, കാദർ, ഷരീഫ്, രഹന, സഫിയ, പരേതനായ അബൂബക്കർ.