കൊടുവള്ളി: പുതുക്കുടിക്കുന്നുമ്മൽ കെ.കെ. കുഞ്ഞൂഞ്ഞ് (85) നിര്യാതനായി. ഭാര്യ: മാളു (കൊടുവള്ളി പട്ടികജാതി സഹകരണ സംഘം ജീവനക്കാരി). മക്കൾ: പരേതയായ സൗമിനി, പത്മിനി, ചന്ദ്രൻ. മരുമക്കൾ: പരേതനായ പി.പി. വിജയൻ, ശശികുമാർ (പൂലോട്). സഞ്ചയനം തിങ്കൾ.