കൊയിലാണ്ടി: പുളിയഞ്ചേരി ഒതയോത്ത് ശിവശങ്കരൻ (64) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിച്ചോയി. മാതാവ്: ലക്ഷ്മി. ഭാര്യ: രതി. മക്കൾ: ശരണ്യ, ശയന. മരുമകൻ: സുബീഷ് . സഹോദരങ്ങൾ: ശശിധരൻ (പച്ചക്കറികച്ചവടം, ആനക്കുളം), പുഷ്പ, ബാലകൃഷ്ണൻ, ഷീബ. സഞ്ചയനം തിങ്കളാഴ്ച.