കൊയിലാണ്ടി: പെരുവട്ടൂർ ആലസങ്കണ്ടി മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഫൈസൽ (റെഡ്ലൈൻ ഇലക്ട്രിക്കൽസ്), ഷഫീക്, ഷംസീർ. മരുമക്കൾ: മാരിസ, ഷബ്ന, നസീബ. സഹോദരങ്ങൾ: കദീജബി, പരേതരായ ആയിഷ, അബ്ദുല്ല.