ചേവായൂർ: റിട്ട. മിൽമ ഉദ്യോഗസ്ഥൻ കെ. പ്രസന്നകുമാർ (69) നിര്യാതനായി. ഭാര്യ: ലതിക (മുൻ അധ്യാപിക, സെൻറ് സേവിയേഴ്സ് യു.പി. സ്കൂൾ, പെരുവയൽ). മക്കൾ: ദീപ്തി (ഓഡിയോളജിസ്റ്റ്, കുവൈത്ത്്), ദീപിക (അസോസിയേറ്റ് പ്രഫസർ, ജാമിയ സലഫിയ കോളജ് ഓഫ് ഫാർമസി). മരുമക്കൾ: സുജിത്ത് (സപ്ലൈ ചെയിൻ കോർഡിനേറ്റർ, കുവൈത്ത്്), വിമൽ (അസി. പ്രഫസർ, ദേവകി അമ്മ മെമ്മോറിയൽ കോളജ് ഓഫ് ഫാർമസി). സഹോദരങ്ങൾ: പ്രഭാകരൻ നായർ, പ്രഭാവതി അമ്മ, പ്രസന്നകുമാരി. സഞ്ചയനം: ശനി.