എലത്തൂർ: മോയിൻകണ്ടി കാദർ (67) നിര്യാതനായി. പരേതരായ മുഹമ്മദിെൻറയും ഉമ്മാച്ചബിയുടെയും മകനാണ്. ഭാര്യ: കയ്ച്ചുമ്മ. മക്കൾ: ജയ്സൽ, ജസീല, ജംസീന. മരുമകൻ: റിയാസ് (ഖത്തർ). സഹോദരങ്ങൾ: നബീസ, ആയിഷ.