വടകര: ജനത ഹോസ്പിറ്റലിനു സമീപം കടുങ്ങാംകണ്ടിയിൽ താമസിക്കുന്ന രയരോത്ത് പറമ്പിൽ വേണുഗോപാൽ (76) നിര്യാതനായി. ഭാര്യ: പരേതയായ മാധവി. മകൾ: ധന്യ.