വാണിമേൽ: ഭൂമിവാതുക്കൽ മീത്തലെ വീട്ടിൽ അബ്ദുൽ ലത്തീഫ് (54 ) നിര്യാതനായി. ഭാര്യ: റുക്കിയ. മക്കൾ: നിലൂഫർ, റിസ്വാന, ഹെന്ന പർവീൻ. മരുമക്കൾ: റിയാസ്, ഷഫീൽ, റോഷ്ന. സഹോദരങ്ങൾ: അബ്ദുൽ മജീദ്, ബഷീർ, പരേതരായ മൊയ്തു, സൂപ്പി, അബ്ദുൽ ഹമീദ്, ജമീല, സഫിയ.