നാദാപുരം: ഇയ്യങ്കോട് തയ്യുള്ളതിൽ ടി.എം. കണ്ണൻ (71) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ലിനീഷ്, ലീബ, ലിനിത. മരുമക്കൾ: അശോകൻ, ശിവദാസ്, അനശ്വര ലിനീഷ്. സഹോദരങ്ങൾ: ബാലൻ, ബാബു, മനോജൻ. സഹോദരങ്ങൾ: പൊക്കി, നാരായണി, ജാനു, ലീല.