നാദാപുരം: ആവോലത്തെ പൊന്നംങ്കണ്ടിയിൽ കണാരൻ (80) നിര്യാതനായി. ഭാര്യ: മാണി. മക്കൾ: ലീല, കമല, ഷൈലജ. മരുമക്കൾ: നാണു, ബാലൻ, പരേതനായ ഷാജി.