വേങ്ങേരി: എടക്കാട്ട് പറമ്പത്ത് പരേതനായ മാധവൻ നായരുടെ ഭാര്യ പത്മാവതി അമ്മ (86) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, ജയൻ, പ്രസന്ന, ശശി, മുരളീധരൻ, പരേതനായ ദേവൻ. മരുമക്കൾ: വേണു ഗോപാൽ, റീജ, മിനി, ബിന്ദു, ഷൈജ. സഹോദരങ്ങൾ: പരേതനായ അപ്പുനായർ, മാധവൻ നായർ, കാർത്യായനി അമ്മ, ലക്ഷ്മി അമ്മ. സഞ്ചയനം: ശനിയാഴ്ച.