വടകര: പഴങ്കാവ് പുളിഞ്ഞോളി യൂ.പി സ്കൂളിന് സമീപം ഞായപറമ്പത്ത് കൗസു (75) നിര്യാതയായി. ഭർത്താവ്: ബാലൻ. മക്കൾ: പ്രകാശൻ, ഗീത. മരുമക്കൾ: സജിത, പരേതനായ ബാബു.