അത്തോളി: കൊങ്ങന്നൂർ പരേതനായ വേങ്ങാട്ടേരി മുഹമ്മദിെൻറ ഭാര്യ കുട്ടോത്ത് ആയിഷ ഉമ്മ (92) നിര്യാതയായി. മക്കൾ: ഉസ്മാൻ, അബു, അഹമ്മദ്, സുലൈഖ. മരുമക്കൾ: ഫാത്തിമ, ജമീല, അസ്മ, മൊയ്തു വാണിമേൽ.