കൊടുവള്ളി: ഞെള്ളോറമ്മൽ എൻ. അബ്ദുല്ല (80) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സുബൈദ, പാത്തുട്ടി, സക്കീന, മൊയ്തീൻ കോയ, അഷ്റഫ്. മരുമക്കൾ: ആലി, ഹജ്ജുക്കോയ, സറീന, സറീന.