അത്തോളി: വേളൂർ പരേതനായ എടക്കാട്ട് പൊയിൽ ചെക്കൂട്ടിയുടെ ഭാര്യ ചോയിച്ചി (102) നിര്യാതയായി. മക്കൾ: മാധവി, ശ്രീധരൻ, ജാനകി, ദേവി, പുഷ്പ, അജിത, പരേതനായ ഹരിദാസൻ. മരുമക്കൾ: ബാബു (കൊല്ലം), ബാബു (അത്തോളി), അശോകൻ (പൊയിൽക്കാവ്), സാവിത്രി, ഷൈലജ, പരേതരായ ചത്തു, ചന്തുക്കുട്ടി.