ബാലുശ്ശേരി: കിനാലൂർ പാഴേടത്ത് മുൻ മഹല്ല് പ്രസിഡൻറും പൊതുപ്രവർത്തകനുമായ താഴെ മഠത്തിൽ ടി.എം അബൂബക്കർ ഹാജി (96) നിര്യാതനായി. ഭാര്യ: പാത്തുമ്മ ഹജ്ജുമ്മ. മക്കൾ: സൈനബ, അബ്ദുൽ അസീസ്, ശരീഫ് (ഖത്തർ), റംല പയ്യംപുനത്തിൽ (മുൻ വൈസ് പ്രസിഡന്റ്, അത്തോളി ഗ്രാമ പഞ്ചായത്ത്). മരുമക്കൾ: ടി.കെ. മൂസക്കോയ (കുട്ടമ്പൂർ), പി.പി. സകരിയ (അത്തോളി), ആയിഷാബി (ഉേള്ള്യരി), ഷറീന (ഇയ്യാട്).