അത്തോളി: പരേതനായ ചന്ദ്രെൻറ ഭാര്യ രാരപ്പട അമ്മാളു (90) നിര്യാതയായി. മക്കൾ: മൈഥിലി, ഭാനുമതി, ശോഭ, വേണു, ദിനേശൻ. മരുമക്കൾ: ജയന്തൻ, അനിത, പരേതരായ ബാലൻ, രാജു. സഹോദരങ്ങൾ: മേജർ ഭാസ്കരൻ, ഹരിദാസൻ, കാർത്യായനി.