നരിക്കുനി: ഒടുപാറ മേലേപ്പറമ്പിൽ അബ്ദുറഹിമാൻ ഹാജി (റിട്ട. വില്ലേജ് അസിസ്റ്റൻറ്- 76) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: സാജിദ, ജാഫർ, റഹ്ന, സജ്ന