മാറാട്: വാട്ടർ ടാങ്ക് വി.കെ. ഹൗസിൽ പരേതനായ ആലിയുടെ മകൻ വി.കെ. മമ്മദ് കോയക്കുട്ടി (60) നിര്യാതനായി. ബേപ്പൂർ മേഖല മുസ്ലിം ലീഗ് സെക്രട്ടറി, വാട്ടർ ടാങ്ക് ശാഖ മുസ്ലിം ലീഗ് റിലീഫ് കമ്മിറ്റി രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഫൗസിയ. മക്കൾ: ഫാസിൽ, നഹീം, ഫഹദ്, റാഷിദ ഫർഹത്ത്, ഫെബിന. മരുമക്കൾ: സുൽഫീക്കർ (ദുൈബ), സജ്ജാദ് (ദുൈബ), മറിയം റഹിയാന (കാസർകോട്).