നടുവണ്ണൂർ: കുന്നുമ്മൽകണ്ടി കുഞ്ഞിരാമൻ (75) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: ഉഷ (കരുവണ്ണൂർ), ഉമേഷ്ലാൽ (ഗൾഫ്). മരുമക്കൾ: വാസു, നിഷ. സഹോദരങ്ങൾ: ബാലൻ, സരോജിനി, ശാന്ത.