കക്കട്ടിൽ: പാതിരിപ്പറ്റയിലെ എട്വാംകണ്ടി കുനിയിൽ ചീരു(93) നിര്യാതയായി. ഭർത്താവ് പരേതനായ പൊക്കൻ. മക്കൾ: ഒതേനൻ, ജാനകി, നാണി, രവീന്ദ്രൻ, ചന്ദ്രി. മരുമക്കൾ: ജാനു, നാരായണൻ, ചന്ദ്രൻ, ചന്ദ്രി, പരേതനായ കുമാരൻ. സഹോദരങ്ങൾ: പൊക്കൻ, കല്യാണി, പരേതരായ കേളപ്പൻ, കണാരൻ.