കൂടരഞ്ഞി: കരിങ്കുറ്റി പോൾസൺ ഇല്ലിമൂട്ടിൽ (70) നിര്യാതനായി.ഭാര്യ: റോസിലി. മക്കൾ: പ്രിൻസ്, പ്രീതി. മരുമക്കൾ: ജോമറ്റ്, റിൻസി.