വടകര: മുടപ്പിലാവിൽ നോർത്ത് എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപികയായിരുന്ന പതിയാരക്കര കിഴക്കെ വിലങ്ങിൽ വല്ലി ടീച്ചർ (63) നിര്യാതയായി.ഭർത്താവ്: രാജൻ നായർ. മക്കൾ: ജിതേഷ്, വിജേഷ്. മരുമക്കൾ: സഞ്ജന, പിയൂഷ.