അത്തോളി: കൊണ്ടന്നൂർ പരേതനായ പിലാത്തോട്ടത്തിൽ സദാശിവൻ പണിക്കരുടെ ഭാര്യ രാധ (74) നിര്യാതയായി. മക്കൾ: ദീപ, ഷാജി, േഷർളി, ഷൈനി. മരുമക്കൾ: മനോഹരൻ, ശശിധരൻ, ശിവദാസൻ, ബൽരാജ്. സഞ്ചയനം ശനിയാഴ്ച.