പാലേരി: ചങ്ങരോത്ത് മാണിക്കാം കണ്ടി ബാലന് നമ്പ്യാര്‍ (74) നിര്യാതനായി. ഭാര്യ: പരേതയായ നിര്മലയമ്മ. മക്കള്‍: ഷീജ, ജിഷ, ശ്രീജിത്ത്. മരുമക്കള്‍: രമേശ് ബാബു, സുരേഷ് ബാബു, ശാന്തികൃഷ്ണ. സംസ്കാരം ബുധനാഴ്ച പകല്‍ വീട്ടുവളപ്പില്‍.