കാരപ്പറമ്പ്: വെണ്ണീർവയൽ അജ്മൽ മൻസിൽ മുഹമ്മദ് (74) നിര്യാതനായി. ഭാര്യമാർ: പരേതരായ പാത്തൈ, അസ്മാബി. മക്കൾ: നാസർ, നൗഫൽ, മുനീർ, അജ്മൽ, അസ്മാബി. മരുമക്കൾ: റസ്സു, സുഹറാബി, ഫൗസിയ, സാജിദ, ജംഷീന.