ബേപ്പൂർ: മാത്തോട്ടം വനശ്രീക്ക് പിൻവശം കാഞ്ഞിരാങ്ങൽ വീട്ടിൽ ഖദീജ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കാഞ്ഞിരാങ്ങൽ മുഹമ്മദ്. മക്കൾ: കരീം, ലത്തീഫ്, ഉമ്മർ, സലിം, സഫിയ, ഹൈറുന്നിസ, സിദ്ദീഖ്, പരേതനായ മൊയ്തീൻകുട്ടി. മരുമക്കൾ: മുഹമ്മദ് റഷീദ്, അബ്ദുൽ കരീം, ഖദീജ, റുക്കിയ, ശരീഫ, സബിത, ആയിഷ, ശബ്ന.