വെസ്റ്റ് മണാശ്ശേരി: കരിയത്തൻ കാവിൽ വേണുഗോപാലൻ നായർ (57) നിര്യാതനായി. ഭാര്യ: ആശ. മക്കൾ: അതുൽ വേണുഗോപാൽ, അഖിൽ വേണുഗോപാൽ. മാതാവ്: ദേവകിയമ്മ. സഹോദരങ്ങൾ: സുരേഷ് ബാബു, ആനന്ദം, സ്വയം പ്രഭ.