നല്ലളം ബസാർ: നല്ലളം തെക്കേപ്പാടം പരേതനായ പരയിൽ ബീരാൻ കുട്ടിയുടെ ഭാര്യ നബീസ (65) നിര്യാതയായി മക്കൾ: റിയാസ്, സുഹറ, സറീന, റജുല, റഷീദ. മരുമക്കൾ: റസാഖ്, ബഷീർ, മഷ്ഹുദ്, ഹാജറ. സഹോദരി: മറിയം.