പേരാമ്പ്ര: എരവട്ടൂരിലെ വെള്ളയോട് നാരായണിയമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ ചാപ്പൻ അടിയോടി. മക്കൾ: ബാലൻ, നാരായണൻ, ശോഭ മരുമക്കൾ: ശശി, ഉഷ, രമ. സഹോദരങ്ങൾ: പരേതനായ അപ്പുക്കുട്ടി നായർ, ജാനു, ദേവി.