ചെറുവണ്ണൂർ: കോയിക്കമാവുങ്കൽ പരേതനായ എബ്രഹാം ചാക്കോയുടെ ഭാര്യ അന്നമ്മ എബ്രഹാം (80) നിര്യാതയായി. മക്കൾ: അജി, ജിജു, പുഷ്പ. മരുമക്കൾ: ജിജി, ആനി, ഡേവി. സംസ്കാരം ബുധനാഴ്ച 12ന് സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിെൻറ വെസ്റ്റ്ഹിൽ സെമിത്തേരിയിൽ.