ശാരദാ മന്ദിരം: കോട്ടലാട പരേതനായ കുളത്തും മീത്തൽ കൃഷ്ണൻകുട്ടിയുടെ മകൻ ദേവദാസ് (56) നിര്യാതനായി. ഭാര്യ: സുപ്രഭാദേവി. മക്കൾ: ആതിര, അർജുൻ. മരുമകൻ: പരേതനായ ശ്രീജേഷ്. സഹോദരങ്ങൾ: അശോകൻ, വിനോദ്, മീര, ലീല, പരേതനായ ബാബു. സഞ്ചയനം വ്യാഴാഴ്ച.