ഗോവിന്ദപുരം: വെള്ളത്തും പാടത്ത് കുഞ്ഞിലക്ഷ്മി (67) നിര്യാതയായി. കോംട്രസ്റ്റ് മുൻ ജീവനക്കാരിയാണ്. പിതാവ്: പരേതനായ ഇമ്പിച്ചുട്ടി. മാതാവ്: പരേതയായ മാളു. സഹോദരി: സരസു. സഞ്ചയനം ചൊവ്വാഴ്ച.