പെരുമണ്ണ: വെള്ളായിക്കോട് വാഴുതിന പൊറ്റമ്മൽ സീതി (ബാവ-85) നിര്യാതനായി. ഭാര്യ: പരേതയായ ബിച്ചുമ്മ. മകൻ: വി.പി. കബീർ. മരുമകൾ: സാബിറ. സേഹാദരൻ: മുഹമ്മദ്.