എലത്തൂർ: പുതിയനിരത്തു പരേതനായ വള്ളോത്തു താഴത്തം കണ്ടി ശശിധരെൻറ ഭാര്യ പ്രേമ (68) നിര്യാതയായി. മക്കൾ: ഉമ, പ്രശോഭിതൻ, പ്രശാന്തൻ. മരുമക്കൾ: സത്യൻ.മഞ്ജു, സലിന. സഹോദരങ്ങൾ: ചന്ദ്രൻ, സുരേന്ദ്രൻ, മുരളീധരൻ, ഗിരീശൻ, സൗമിനി.