കാളൂർ റോഡ്: പരേതനായ കുട്ടപ്പൻ നായരുടെ ഭാര്യ വിശാലാക്ഷിയമ്മ (95) നിര്യാതയായി. മക്കൾ: രാജൻ, ശോഭ, വിജയൻ, മുരളി, ഗീത. മരുമക്കൾ: ഗീത, പരേതനായ ശശികുമാർ, രമണി, ബീന, ഉത്തമൻ. സഞ്ചയനം വെള്ളിയാഴ്ച.