വടകര: മണിയൂർ കുന്നത്തുകര സമുദായ ക്ഷേത്രങ്ങളിലെ കെട്ടിയാട്ടക്കാരനും ഫോക് ലോർ കലാകാരനുമായ മാണിക്കോത്ത് തെയ്യൻ (92) നിര്യാതനായി. ഭാര്യ: കല്യാണി.മക്കൾ: ശാന്ത, ദേവി, കമല, ശോഭ, രാജീവൻ, പ്രദീപ് കുമാർ, ബീന. മരുമക്കൾ: ഓമനക്കുട്ടൻ, ബാലൻ, രാജൻ, ബാബു, മനോഹരൻ, രജനി.