പെരുമണ്ണ: പരേതനായ ആദിത്യം പറമ്പത്ത് ആലിയുടെ ഭാര്യ സൈനബ (86) നിര്യാതയായി. മക്കൾ: ആമിന, ആയിഷ, പരേതയായ കദീജ. മരുമക്കൾ: പരേതരായ അബ്ദുറഹിമാൻ കുട്ടി, മുഹമ്മദ് കുട്ടി, മൊയ്തീൻ